പ്രാധാന്യമേറേണ്ട തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു മറ്റുള്ള രാജ്യങ്ങൾ മുൻതൂക്കം നൽകുമ്പോൾ ഇന്ത്യ ഇപ്പോഴും പൂർണമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ സ്വീകരിക്കുന്നതിൽ വിജയിക്കുന്നുണ്ടോ എന്ന സംശയമാണ്. സൈദ്ധാന്തികതയേക്കാൾ പ്രയോഗികതയ്ക്കും പരിശീലനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ പാഠ്യപദ്ധതിയിലൂടെ വിദ്യാർത്ഥികൾ ഒരു പ്രത്യേക കഴിവിൽ പ്രാവീണ്യം നേടുന്നു. അതുമായി ബന്ധപ്പെട്ട ജോലിയിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും സാധിക്കുന്നു. വ്യക്തമായൊരു ഭാവി ഉറപ്പാക്കുന്നത് മാത്രമല്ല, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനുള്ള ഒരുപാട് സവിശേഷതകൾ ഈ പാഠ്യപദ്ധതിയ്ക്കുണ്ട്. മുഴുനീള പരിശീലനം വിദ്യാർത്ഥികളുടെ…
Multiple attempts - Does it matter when it comes to CA exams? Many competitive exams have a limit to the number of attempts you are allowed to take. WIth the CA exam however you don’t have a limit to the number of attempts. The question therefore is how many attempts it takes for you to clear the papers. Also does it really…
സി എ : നമുക്ക് മുന്നേ നടന്നവർ മാതൃകയാക്കാം സി എ വിജയികളെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നായ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറുക എന്നത് നിസാരമായ ഒന്നല്ല. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ കടമ്പകൾ പലതാണ്. ദൃഢനിശ്ചയവും കഠിനപ്രയത്നവും അതിനു ചുക്കാൻ പിടിക്കുമ്പോൾ, അതിനൊപ്പം വിദ്യാർത്ഥിക്കാവശ്യം നിരന്തരമായ ആത്മവിശ്വാസമാണ്, ചെറിയ തോൽവികളിൽ പതറാതെ മുന്നോട്ട് പോകാനുള്ള പിൻതാങ്ങൽ. നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സിൽ, നിങ്ങൾക്ക് മുന്നേ പോകുന്നവരുടെ വിജയകഥകളും അതിൽ പ്രധാനമാണ്. ചാർട്ടേർഡ് അക്കൗണ്ടന്റായി ഉയർന്ന സ്ഥാനങ്ങൾ കൈവരിച്ച…