Study Tips for passing the CMA Exam In this New Year With the new year, you would have set the goal to bring focus to your studies and to clear your CMA exams. You may be finding it as a struggle to feel recharged or to accomplish your goals. Many might not have started with their studies, If you haven’t, know…
ആസ്വദിക്കാം, എ സി സി എയിലേക്കുള്ള യാത്ര അനന്തസാധ്യതകൾ മിഴിതുറക്കട്ടെ… പുതിയൊരു പാഠ്യപദ്ധതിയിലേക്കുള്ള ചുവടുവയ്‌പ്പിൽ മറ്റേതു വിവരങ്ങൾക്ക് മുൻപായും നാം തിരിച്ചറിയേണ്ടത് അതിന്റെ സവിശേഷതകളെ കുറിച്ചാണ്. കാലം മാറുമ്പോൾ, സാങ്കേതികവിദ്യകൾ പുരോഗമിക്കുമ്പോൾ മാനസിക പിരിമുറുക്കങ്ങൾ ഒന്നുമില്ലാതെ നിലകൊള്ളുന്ന പാഠ്യരീതിയെയാണ് എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത്. എ സി സി എ പോലെ ഉയർന്ന ഭാവിക്കുവേണ്ടിയുള്ള ഈ കഠിനപ്രയത്നങ്ങൾ തുടങ്ങുംമുൻപ് തന്നെ നമുക്ക് കോഴ്സിനെപ്പറ്റി ഒന്ന് പരിശോധിച്ചാലോ. എന്തെന്നാൽ സവിശേഷതകൾക്കനുസൃതമായ പഠനം മുന്നിലുള്ള നാളുകൾ ലളിതവും മനോഹരവുമാക്കും. ഇത് വിദ്യാർത്ഥികളുടെ വിജയത്തിലേക്കുള്ള…
സാങ്കേതികതയുടെ മികവിലേക്ക് ലക്ഷ്യയും കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലക്ഷ്യ ഇനി ഡിജിറ്റൽ ശോഭയിൽ. സി എ, സി എം എ, എ സി സി എ, സി എസ്, തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിൽ വിദ്യാർത്ഥികളെ ഉന്നത വിജയത്തിലേയ്ക്കെത്തിക്കുന്നതിൽ ലക്ഷ്യ തന്നെ ഒന്നാമത്. 2011 ൽ കേവലം 12 കുട്ടികളുമായി തുടങ്ങിയ ലക്ഷ്യ ഇന്ന് ഭാവിയേകുന്നത് എണ്ണായിരത്തിൽപരം വിദ്യാർത്ഥികൾക്കാണ്. ഇനിയും ധാരാളം കുട്ടികളുടെ ഉയർച്ചയെ മുന്നിൽ കണ്ടുകൊണ്ടാണ് ലക്ഷ്യയുടെ ഈ മാറ്റം. വിദ്യാർത്ഥികൾക്ക് കൂടുതൽ…