മെച്ചപ്പെടുത്താം, നിങ്ങളുടെ അക്കൗണ്ടിംഗ് കരിയർ Admission open for CA, ACCA, CMA USA, CMA India & CS Courses Apply Now 2021 Admissions Open മെച്ചപ്പെടുത്താം, നിങ്ങളുടെ അക്കൗണ്ടിംഗ് കരിയർ ഡിഗ്രിയ്ക്ക് ശേഷം, അക്കൗണ്ടിംഗ് മേഖലയിൽ നിങ്ങൾക്ക് ജോലി ലഭിച്ചുവോ?, എങ്കിൽ നിങ്ങളുടെ കരിയർ ഇവിടെ തുടങ്ങുക മാത്രമാണ്. ജോലി സാധ്യതകൾ ഏറെയുണ്ട് എന്നതുകൊണ്ട് തന്നെ അക്കൗണ്ടിംഗ് മേഖലയിലെ കോഴ്സുകൾ, എല്ലായ്‌പ്പോഴും മുൻപന്തിയിൽ തന്നെയാണ്,…
കമ്പനി സെക്രട്ടറി: മാറ്റങ്ങളും മുന്നൊരുക്കങ്ങളും ഇന്നത്തെ കാലത്ത് പ്ലസ് ടു കൊമേഴ്‌സ് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ, കമ്പനി സെക്രട്ടറി എന്ന കോഴ്സിനെപ്പറ്റി ചിന്തിക്കാറുണ്ട്. എന്നാൽ കോഴ്സിനെപ്പറ്റിയുള്ള വ്യക്തമായ ധാരണ കുറവ്, പലപ്പോഴും കോഴ്സ് തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ഒരു കമ്പനിയുടെ നിയമപരമായ കാര്യങ്ങളും, അവയൊക്കെ നിയമപരമായി നടപ്പാക്കുന്നുണ്ടോ എന്നുറപ്പുവരുത്തുന്നതുമാണ് ഒരു കമ്പനി സെക്രട്ടറിയുടെ പ്രധാന ജോലി. ഓഹരിവിതരണം, നികുതി തുടങ്ങിയവയിലൊക്കെ കമ്പനി സെക്രട്ടറിയുടെ വിദഗ്‌ദ്ധോപദേശവും വളരെ പ്രാധാന്യമർഹിക്കുന്നു. പ്ലസ് ടുവിനു ശേഷം കമ്പനി സെക്രട്ടറി…
ചിറകുകൾ വിടർത്തി പറക്കട്ടെ, ഇന്ന് ലോക വനിത ദിനം #ChooseToChallenge എന്ന സന്ദേശവുമായി ഒരു വനിത ദിനം കൂടി. "വെല്ലുവിളക്കപ്പെട്ട ലോകം ജാഗ്രതയേറിയ ലോകമാണ്, വെല്ലുവിളിയിൽ നിന്ന് മാറ്റങ്ങളുണ്ടാകുന്നു", മികച്ച നാളേക്കായി വെല്ലുവിളികൾ പ്രതീക്ഷകളാകുകയാണ്. ജീവിതത്തിന്റെ പുതിയ തലങ്ങൾക്കായി സ്ത്രീയുടെ കഠിനമായ യാത്രയെ ഓർമിപ്പിക്കുകയാണ് ഈ ദിനം. ഒപ്പം, ഇതൊരു ഓർമപ്പെടുത്തലാണ്, സ്വപ്നങ്ങൾ നേടിയെടുത്തവർക്കുള്ള അഭിനന്ദനവും നേടാൻ കൊതിക്കുന്നവർക്കുള്ള പ്രചോദനവും. 2021 ലെ ലോക വനിത ദിന സന്ദേശത്തിലൂടെ, #ChooseToChallenge തങ്ങളെ തടഞ്ഞു നിർത്തുന്ന എല്ലാ കാര്യങ്ങളെയും വെല്ലുവിളികളാക്കാനും മികച്ച…