CMA USA സർട്ടിഫിക്കേഷൻ, സാധ്യതകൾ ഇന്ത്യയിലും. ഫിനാൻസ്, മാനേജ്മെന്റ് അക്കൗണ്ടിങ്ങിലെ പ്രധാനപ്പെട്ട ഒരു പദവിയാണ് സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (CMA USA). അക്കൗണ്ടിങ് മേഖലയുടെ സാധ്യതകളുയരുന്നത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് (IMA) നൽകുന്ന CMA USA കോഴ്സ് തിരഞ്ഞെടുക്കുന്നതിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ അനലിസ്റ്റ്, ഇന്റേണൽ ഓഡിറ്റർ, ഫിനാൻസ് മാനേജർ, ഫിനാൻഷ്യൽ കൺട്രോളർ, കോസ്റ്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, കോസ്റ്റ് അക്കൗണ്ടന്റ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നിങ്ങനെ നീളുന്നു ഈ പ്രൊഫഷണൽ സർട്ടിഫിക്കേഷനിലൂടെയുള്ള ഭാവി സാധ്യതകൾ.…
മെച്ചപ്പെടുത്താം, നിങ്ങളുടെ അക്കൗണ്ടിംഗ് കരിയർ Admission open for CA, ACCA, CMA USA, CMA India & CS Courses Apply Now 2021 Admissions Open മെച്ചപ്പെടുത്താം, നിങ്ങളുടെ അക്കൗണ്ടിംഗ് കരിയർ ഡിഗ്രിയ്ക്ക് ശേഷം, അക്കൗണ്ടിംഗ് മേഖലയിൽ നിങ്ങൾക്ക് ജോലി ലഭിച്ചുവോ?, എങ്കിൽ നിങ്ങളുടെ കരിയർ ഇവിടെ തുടങ്ങുക മാത്രമാണ്. ജോലി സാധ്യതകൾ ഏറെയുണ്ട് എന്നതുകൊണ്ട് തന്നെ അക്കൗണ്ടിംഗ് മേഖലയിലെ കോഴ്സുകൾ, എല്ലായ്‌പ്പോഴും മുൻപന്തിയിൽ തന്നെയാണ്,…
കമ്പനി സെക്രട്ടറി: മാറ്റങ്ങളും മുന്നൊരുക്കങ്ങളും ഇന്നത്തെ കാലത്ത് പ്ലസ് ടു കൊമേഴ്‌സ് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ, കമ്പനി സെക്രട്ടറി എന്ന കോഴ്സിനെപ്പറ്റി ചിന്തിക്കാറുണ്ട്. എന്നാൽ കോഴ്സിനെപ്പറ്റിയുള്ള വ്യക്തമായ ധാരണ കുറവ്, പലപ്പോഴും കോഴ്സ് തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ഒരു കമ്പനിയുടെ നിയമപരമായ കാര്യങ്ങളും, അവയൊക്കെ നിയമപരമായി നടപ്പാക്കുന്നുണ്ടോ എന്നുറപ്പുവരുത്തുന്നതുമാണ് ഒരു കമ്പനി സെക്രട്ടറിയുടെ പ്രധാന ജോലി. ഓഹരിവിതരണം, നികുതി തുടങ്ങിയവയിലൊക്കെ കമ്പനി സെക്രട്ടറിയുടെ വിദഗ്‌ദ്ധോപദേശവും വളരെ പ്രാധാന്യമർഹിക്കുന്നു. പ്ലസ് ടുവിനു ശേഷം കമ്പനി സെക്രട്ടറി…